president

തിരുവനന്തപുരം പൂജപ്പുരയിൽ ഗ്രന്ഥശാല പ്രസ്‌ഥാനത്തിന്റെ പിതാവ് പി .എൻ പണിക്കരുടെ വെങ്കല പ്രതിമ അനാവരണം ചെയ്ത ശേഷം നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് നിർവഹിക്കുന്നു .ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്രമന്ത്രി വി .മുരളീധരൻ , മന്ത്രി വി .ശിവൻകുട്ടി ,മേയർ ആര്യാ രാജേന്ദ്രൻ , സി .പി .ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ,മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി .ജെ കുര്യൻ തുടങ്ങിയവർ സമീപം