തിരുവനന്തപുരം പൂജപ്പുരയിൽ ഗ്രന്ഥശാല പ്രസ്‌ഥാനത്തിന്റെ പിതാവ് പി.എൻ പണിക്കരുടെ വെങ്കല പ്രതിമ അനാവരണം ചെയ്ത ശേഷം നടന്ന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഉപഹാരം സമ്മാനിച്ച ശേഷം വണങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.