പള്ളുരുത്തി: ഇടക്കൊച്ചി കട്ടങ്ങനേഴത്ത് കെ.എൻ. തങ്കപ്പൻ (82) നിര്യാതനായി. മക്കൾ: ലത, ലാരി, ലൈജ, ലേഖ, ബോബൻ. മരുമക്കൾ: സന്ധ്യ, പ്രസാദ്, ഷാജി, രാധിക, പരേതനായ സതീശൻ.