മൂവാറ്റുപുഴ: എഫ്.സി.സി ലൂർദ്ദ്മാതാ ഭവനാംഗമായ സിസ്റ്റർ ബെന്നറ്റ് (മാമ്മി - 88) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ്) എഫ്.സി മഠംവക സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതരായ പി.ടി.സേവ്യർ, പി.ടി. മത്തായി, പി.ടി.ജോസഫ്, പി.ടി.തോമസ്.