സുജാത

പേരൂർക്കട : അമ്പലംമുക്ക് അമ്പലനഗർ മാനസ് കെ.ആർ.എ 37 ബിയിൽ പരേതനായ സോമന്റെ ഭാര്യ സുജാത (75) നിര്യാതയായി. മക്കൾ: അനിത എസ്, അജിത് കുമാർ എസ്. മരുമക്കൾ: ബാലചന്ദ്രൻ, ബിന്ദു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

സുകുമാരൻ നായർ

വെൺപകൽ : എസ്.എൽ. ഭവനിൽ സുകുമാരൻ നായർ (78) നിര്യാതനായി. ഭാര്യ: ലളിതകുമാരി ജി. മക്കൾ: ദീപ എസ്.എൽ, ദീപ്തി എസ്.എൽ. മരുമക്കൾ: പത്മകുമാർ എസ്, സുജിത് ജി. നായർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.