ശിവഗിരി: ഗുരുധർമ്മ പ്രചാരണസഭയുടെയും സലാല എസ്.എൻ.ഡി.പി യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാത്രി 8.30ന് സലാലയിൽ ശിവഗിരി തീർത്ഥാടന വിളംബരസമ്മേളനം നടക്കും. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സന്ദേശം നൽകും.