തിരുവനന്തപുരം: പ്ളസ് വൺ സ്‌കൂൾ കോമ്പിനേഷൻ ട്രാൻസ്‌ഫറിനുശേഷമുള്ള ഒഴിവുകൾ മൂന്നാം സപ്ളിമെന്ററി അലോട്ട്മെന്റിനായി ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മുതൽ 29 ന് വൈകിട്ട് വരെ അപേക്ഷിക്കാം.