pension

തിരുവനന്തപുരം: ഡിസംബർ മാസത്തെ ക്ഷേമനിധി പെൻഷനും സാമൂഹ്യക്ഷേമപെൻഷനും ഇന്നുമുതൽ വിതരണം ചെയ്യും. ജനുവരി പത്തിനകം വിതരണം പൂർത്തിയാക്കും. 6.59 ലക്ഷം പേർക്ക് ക്ഷേമനിധി പെൻഷനായി 103.79 കോടി രൂപയും 49.59 ലക്ഷം പേർക്ക് സാമൂഹ്യക്ഷേമപെൻഷൻ വിതരണത്തിന് 757.58 കോടി രൂപയുമാണ് അനുവദിച്ചത്.