thankappan

പാറശാല: മുര്യങ്കര കൂവരകുവിള വീട്ടിൽ എം.തങ്കപ്പൻ (63) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: ടി.വിഷ്‌ണുപ്രസാദ്‌, ടി.ശരണ്യദേവി. മരുമകൻ: പ്രകാശ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.