ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പൂവത്തുങ്കൽ ഭാഗം കണ്ടത്തിൽ പറമ്പ് സുധിഭവനത്തിൽ എസ്. സുമേഷ് മോൻ (44) നിര്യാതനായി. ഭാര്യ: സോണിയ. മകൻ: ശ്രീയേഷ്.