pp-suneer-cong

തിരുവനന്തപുരം: സംസ്ഥാന ഭവന നിർമാണ ബോർഡ് ചെയർമാൻ ആയി പി.പി സുനീർ ചുമതലയേറ്റു. ഹൗസിംഗ് ബോർഡ് മുൻ ഡയറക്ടർ ബോർഡംഗം ആയിരുന്നു. മലപ്പുറം സ്വദേശിയായ അദ്ദേഹം
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ്. കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.

സി.പി.ഐയുടെ മലപ്പുറം ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.