മലയിൻകീഴ് : ആസാം റൈഫിൾസ് ജവാൻ പൊറ്റയിൽ ജ്യോതിസ് ഭവനിൽ ടി.ശിവൻകുട്ടി(58) ഹൃദയ സ്തംഭനത്താൽ ശ്രീനഗറിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഭാര്യ : ബിന്ദു.മക്കൾ : ആദർശ്,അഞ്ജന.സംസ്കാരം : ശനിയാഴ്ച രാവിലെ 8 ന് ശാന്തികവാടത്തിൽ.