തിരുവല്ലം : ഇടയാർ കൊടിയിൽ വീട്ടിൽ പരേതനായ നടേശന്റെ ഭാര്യ സുശീല (88) നിര്യാതയായി.മക്കൾ : സുരേന്ദ്രൻ, വാസന്തി.മരുമക്കൾ : ബിന്ദു, പരേതനായ മോഹനൻ .സഞ്ചയനം. തിങ്കളാഴ്ച രാവിലെ 9ന്.