1

കുട്ടനാട്: കിടങ്ങറ കരിമത്തുശേരിൽ കെ.എം. അശോകൻ (61) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ജീന, ജിതിൻ. മരുമക്കൾ: രതീഷ്, രോഹിത്.