ബാലരാമപുരം: പുന്നക്കാട് ശസ്താ നിവാസിൽ ബിനു കുമാർ (46)നിര്യാതനായി. ഭാര്യ :മഞ്ജു. മക്കൾ:സൂരജ്, വിഷ്ണു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.