ചാത്തന്നൂർ: മാമ്പള്ളിക്കുന്നം തൈപ്പറമ്പിൽ വീട്ടിൽ രാധാകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രഞ്ജിത്ത് ആർ. പിള്ള, രാഖി ആർ. പിള്ള. സഞ്ചയനം 30ന്.