
പത്തനാപുരം: പട്ടാഴി പന്തപ്ലാവ് ചരുവിള വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ പി. കുട്ടി (105 ) നിര്യാതയായി. മക്കൾ: തങ്കമ്മ, ഗോപാലൻ, വാസുദേവൻ, ഓമനക്കുട്ടൻ, ദേവരാജൻ, സോമൻ, വിജയൻ, ലീല. മരുമക്കൾ: പരേതനായ തുളസീധരൻ, രാധ, ശോഭന, രമ, തങ്കമ്മ, സിന്ധു, ശ്യാമള, രംഗനാഥൻ.