ചിറയിൻകീഴ്: അഴൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം കനകവിള വീട്ടിൽ (ലക്ഷ്മി നിലയം) റ്റി.കെ. ശശിധരൻ (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ജോഷിലാൽ (ഓറിയോൺ കേബിൾ ടിവി) ജോളിനി. മരുമകൻ: സുനിൽ കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.