d

നെടുമങ്ങാട്: പരുത്തിക്കുഴി ആറ്റുമുക്കിൽ വീട്ടിൽ പരേതനായ പി.ചെല്ലപ്പന്റെ ഭാര്യ സി.ഇന്ദിര (95) നിര്യാതയായി. മക്കൾ: വിജയൻ (മണിയൻ ), ലതിക, ജയകുമാർ, ശോഭലത, ഷാജി. മരുമക്കൾ: എം.രത്നമ്മ, വിക്രമൻ, കെ.സതി, സി.വിജയൻ, എ.അഖില. സഞ്ചയനം 28 ന് രാവിലെ 8 ന്.