v

നെടുമങ്ങാട്:മോഹൻദാസ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ആർട്സ് ഡേ ആൻഡ് ഫ്രഷേഴ്‌സ് ഡേ ആഘോഷം കോളേജ് ചെയർമാൻ ജി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.കോളേജ് ട്രഷറർ റാണി മോഹൻദാസ്,ഡയറക്ടർ ഡോ.ആശാലത തമ്പുരാൻ,പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.സാബു എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ ഡിപ്പാർട്മെന്റ്റുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാമത്സരം നടന്നു.