lakshmanannair

ആറ്റിങ്ങൽ: കുന്നുവാരം ശ്രീ രംഗ ഭവനിൽ ജി. ലക്ഷ്മണൻ നായർ (82) നിര്യാതനായി. ഭാര്യ: സരോജം. മകൾ: താര.എസ്. മരുമകൻ: ബാബു വി.