unnithan

തിരുമല: ആലപ്പുറം ലെയിനിൽ കാവേരിയിൽ കെ.പി.എസ്. ഉണ്ണിത്താൻ (71) അന്തരിച്ചു.‌ കെ.പി.സി.സി. ഗാന്ധി ദർശൻ സമിതി ജില്ലാ വൈസ് പ്രസിഡന്റും ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി. മുൻ സെക്രട്ടറിയും ഫിലിം എഡിറ്ററുമായിരുന്നു. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: കെ.എസ്. ശിവകുമാർ, കെ.എസ്. വിഷ്ണു. മരുമക്കൾ: അർച്ചന, ഭാഗ്യലക്ഷ്മി. ആലപ്പുഴ ചുനക്കര കൈലാസം കുടുംബാംഗമാണ്. സംസ്കാരം നാളെ ശാന്തി കവാടത്തിൽ.