1

നെയ്യാറ്റിൻകര: ഇരുമ്പിൽ ഷൈജു ഭവനിൽ കുഞ്ഞപ്പി (80, റിട്ട. സ്പിന്നിംഗ് മിൽ) നിര്യാതനായി. ഭാര്യ: പരേതയായ സരളകുമാരി. മക്കൾ: റവ.ഷൈജുകുമാർ (യു.കെ), ബൈജുകുമാർ. മരുമക്കൾ: അജി ആർ.എൽ (യു.കെ), റീമ. പ്രാർത്ഥന തിങ്കളാാഴ്ച വൈകിട്ട് 4 ന്.