തിരുവനന്തപുരം: ജില്ലാ റൈഫിൾ അസോസിയേഷൻ ഭാരവാഹികളായി മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് (രക്ഷാധികാരി), ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ ( പ്രസിഡന്റ് ), ഡി.സി.പി വൈഭവ് സക്‌സേന, എബി ജോർജ്, ജോർജ് സെബാസ്റ്റ്യൻ, എം.എസ്. കുമാർ ( വൈസ് പ്രസിഡന്റുമാർ ), മനോജ്. ടി (സെക്രട്ടറി), ഡോ. ഡെവിൻ പ്രഭാകർ (ജോയിന്റ് സെക്രട്ടറി ), വിനോദ്. വി.എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കോർ കമ്മിറ്റി അംഗങ്ങളായി ബിജു പ്രഭാകർ, ചന്ദ്രസേനൻ നായർ. ഡി, ഈപ്പൻ ജോസഫ്, ഗോപിനാഥ്, ഹരിപ്രസാദ് ചന്ദ്രശേഖർ, കെ. മധുപാൽ, ഡോ. മനോജൻ കെ.കെ, രഘുചന്ദ്രൻ നായർ എസ്.എൻ എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനി. എം, അനിൽകുമാർ വി.കെ, അഡ്വ. അനിരുദ്ധ് കൗശിക്. എം, ദിലീപ്കുമാർ. എസ്, ഗിരീഷ്‌കുമാർ എ.ആർ, കൃഷ്ണകുമാർ എ.എസ്, നാരായണൻ. എൻ, രൺധീർ. എം, സന്ദീപ് സേനൻ, ശശികുമാർ. എസ്, സതീഷ്. ജി, ശരത് ലത്തീഫ്, സുരേഷ്‌കുമാർ. എസ്, വേണുഗോപാൽ. വി, വിമൽകുമാർ, വിനോദ്കുമാർ വി.വി എന്നിവരെയും തിരഞ്ഞെടുത്തു.