
വിതുര: തൊളിക്കോട് തുരുത്തി ജവാദ് മൻസിലിൽ റിട്ട. വില്ലേജ് ഒാഫീസർ എ.എ.ലത്തീഫ് (71) നിര്യാതനായി. തേവൻപാറ മുസ്ലീം ജമാഅത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: നബീസാ ബീവി. മക്കൾ: അബ്ദുൽ ജവാദ്, ജെബീറ, ജുനൈദ, നെശീത. മരുമക്കൾ: അബ്ദുൽ റഷീദ്, താജുദ്ദീൻ, ഷാജഹാൻ, മുംതാസ്.