പൂച്ചാക്കൽ: മണപ്പുറം കൃഷ്ണപുരം വീട്ടിൽ ചക്രപാണി (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലത, വിജയൻ, വിനോദ്, പ്രമോദ്, പ്രീത.