
നെടുമങ്ങാട്: അഴിക്കോട് റിയാസ് മൻസിലിൽ എം.എ ഖാദർ (76) നിര്യാതനായി. ഭാര്യ: സുലേഖാ ബീവി (റിട്ട.ടീച്ചർ, ഗവ.എച്ച്.എസ്.എസ്, നെടുമങ്ങാട്). മക്കൾ: ഷമി ബാനു (ഡി.എച്ച്.എസ് ഓഫീസ്, തിരുവനന്തപുരം), ജാസിർ (സി.പി.എം അരുവിക്കര എൽ.സി മെമ്പർ), റിയാസ് (കെ.എസ്.ആർ.ടി.സി, നെടുമങ്ങാട്). മരുമക്കൾ: അഷറഫ് (റിട്ട.എ.ഇ, കെ.എസ്.ഇ.ബി), റുബീന (അരുവിക്കര ഫാർമേഴ്‌സ് ബാങ്ക്), സിനീജ.