വർക്കല: അയിരൂർ തുണ്ടിൽവീട്ടിൽ എം.രാധാകൃഷ്ണന്റെ ഭാര്യ കെ.സുഗതമണി (59) നിര്യാതയായി. മക്കൾ: രമ്യ ആർ, രാജേഷ് ആർ. മരുമക്കൾ: സുനിൽ രാജ് ആർ, അഞ്ജു എസ്. സഞ്ചയനം 28 ന് രാവിലെ 8.30 ന്.