aboobacker-77

പെരുമ്പാവൂർ: കണ്ടന്തറ നാനേത്താൻ വീട്ടിൽ അബൂബക്കർ (77) നിര്യാതനായി. പെരുമ്പാവൂർ ടൗണിലെ ആദ്യകാല പലക ലോഡിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: നഫീസ. മക്കൾ: അബ്ദുള്ള, ഷെമീന. മരുമക്കൾ: ഷാജി, ഐഷ.