mohanan-

കൈ​ത​ക്കു​ഴി : തി​രു​വാ​തി​ര​യിൽ കെ. മോ​ഹ​നൻ (57) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി​ന്ദു മോ​ഹൻ (സീ​നി​യർ ന​ഴ്‌​സിം​ഗ് ഓ​ഫീ​സർ, ജി​ല്ലാ ആ​ശു​പ​ത്രി, കൊ​ല്ലം). മ​ക്കൾ:ഗൗ​തം ബി. മോ​ഹൻ, ഗൗ​ത​മി ബി. മോ​ഹൻ.