മലയിൻകീഴ് : മഠത്തിങ്ങൽക്കര കുഴിക്കാട്ടുവിള മേലെ പുത്തൻ വീട്ടിൽ പരേതനായ ഭാസ്ക്കരൻനായരുടെ ഭാര്യ കെ.തങ്കമ്മപിള്ള(85) നിര്യാതയായി.മക്കൾ :സുരേന്ദ്രൻനായർ,പ്രസന്നകുമാരി.മരുമക്കൾ : മുരളീധരൻനായർ,ശ്രീകല.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.