path

മടവൂർ :കൊച്ചാലുംമൂട് ഇന്ദിരാലയത്തിൽ പരേതനായ മധുസൂദനൻ പിള്ളയുടെ ഭാര്യ പത്മാവതി അമ്മ (82) നിര്യാതയായി. മക്കൾ : മുരളീധരൻ പിള്ള,അംബിക.മരുമക്കൾ: ഷീല, വിജയകുമാർ(മടവൂർ സർവ്വീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി) സഞ്ചയനം 30 ന് രാവിലെ 8ന് .