
കല്ലമ്പലം: വിവിധ ചടങ്ങുകളോടെ കെ.ടി.സി.ടി ആശുപത്രിയിൽ നടന്ന ക്രിസ്മസ് ദിനാഘോഷം ചെയർമാൻ പി.ജെ. നഹാസ് ഉദ്ഘാടനം ചെയ്തു. കൺവീനർ എം.എസ്. ഷെഫീർ അദ്ധ്യക്ഷത വഹിച്ചു. കലാ സാംസ്കാരിക പരിപാടികളും ക്രിസ്മസ് അനുസ്മരണവും നടന്നു. ഡോ. തോമസ് മാനുവൽ, ഡോ. ഡോലിജൂ വർഗീസ്, ഡോ. സെമിനോബിൾ, ഡോ. ജോർജ് ജേക്കബ്, ഡോ. സാബു മുഹമ്മദ് നൈന, ഡോ. ജിജോപോൾ, ഡോ.നൗഫൽ, ഡോ.ദേവി ഗായത്രി, ഡോ.ബേബി ഷെറിൻ, ഡോ.മീര, ഡോ.ശ്രീകാന്ത്, ഡോ.അഖിൽ, ഡോ.അൻവർ, ഡോ.സുമയ്യ, ഡോ.ഷഹ്നാസ്, രാഖി രാജേഷ്, ഷൈലാനന്ദിനി, പി.എസ് നിമി, ഫിറോസ് ഇടത്തറ, ഷജീം വാറുവിള, ഷൈലാബുദ്ദീൻ, രേഷ്മ, സുജ തുടങ്ങിയവർ പങ്കെടുത്തു.