satheesan

വിതുര:ചെറ്റച്ചൽ മരുതുംമൂട് മൊട്ടമൂട് അശ്വതി ഭവനിൽ ബി.സതീശൻനായർ (60) നിര്യാതനായി.കോൺഗ്രസ് പരപ്പാറ വാർഡ് പ്രസിഡൻറ്,മരുതുംമൂട് പഞ്ചമിദേവിക്ഷേത്രം പ്രസിഡൻറ് വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ:വിജയകുമാരി, മക്കൾ:ദീപു, അശ്വതി. മരുമക്കൾ:രജികുമാർ, സൂര്യ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.