
പെരുമ്പാവൂർ: മേതല നിരവത്തുമോളത്ത് പരേതനായ കുമാരന്റെ ഭാര്യ സരസ്വതി (66) നിര്യാതയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ പെരുമ്പാവൂർ ഏരിയ സെക്രട്ടറി, സി.പി.എം. ഓടക്കാലി ലോക്കൽ കമ്മിറ്റി മെമ്പർ, അശമന്നൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കല്ലിൽ പബ്ലിക് ലൈബ്രറി ഭരണസമിതി അംഗമായിരുന്നു. മക്കൾ: സിനി, സിന്ധു, സിജു. മരുമക്കൾ: അജി, ബൈജു, നിമ്മി.