പ്രാവച്ചമ്പലം: മൊട്ടമൂട് കൈതൂർക്കോണം കീർത്തിയിൽ ആർ.ശേഖരൻ (79, റിട്ട.ആർമി ) നിര്യാതനായി. ഭാര്യ: പരേതയായ രാധ .മക്കൾ : ശകുന്തളകുമാരി, ജയന്തികുമാരി ,അജികുമാർ, സജികുമാർ. മരുമക്കൾ: ജയൻ, വിനുകുമാർ,ഷീബ , രമ്യ. സഞ്ചയനം 31ന്.