eliyamma-82

മൂവാറ്റുപുഴ: കാവുംപടി വാത്തിയാപ്പിള്ളിൽ ഏലിയാമ്മ മത്തായി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുരുക്കുന്നപും സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, വൽസ, സാജു മാത്യു, ആലീസ്, പരേതനായ ജോയി മാത്യു. മരുമക്കൾ: ജോർജ്, കുര്യാക്കോസ്, മിനി, ലാൽ, സാഫി.