sheena-41

ഇടപ്പള്ളി: മടേക്കൽ ബിജു സെബാസ്റ്റ്യന്റെ (ഏ.വി.ടി, വാഴക്കുളം) ഭാര്യയും ഇടപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ അദ്ധ്യാപികയുമായ ഷീന ബിജു (41) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻ മരിയ (വിദ്യാർത്ഥിനി, രാജഗിരി സ്‌കൂൾ), ആൻ മിയ.