
പാറശാല: പരശുവയ്ക്കൽ കുഴയ്ക്കാട്ടുകോണം ചിത്രകൂടത്തിൽ കൃഷ്ണൻനായർ (87) നിര്യാതനായി. ഭാര്യ:രാധാദേവി. മക്കൾ: പ്രശാന്ത് (ഗ്രേഡ് എസ്.ഐ, ബാലരാമപുരം പൊലീസ് സ്റ്റേഷൻ), പ്രിയ (ഡി.എ.ഡബ്യൂ.സി. എസ്, തിരുവനന്തപുരം) . മരുമക്കൾ: ദർശന, മണികണ്ഠൻ നായർ (ഭരത് സ്റ്റോർ, പരശുവക്കൽ). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.