കുമ്പളം: എസ്.ആർ.വി.എസ്.എം.ജി എൽ.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ കുമ്പളം ഒല്ലരിക്കാട്ട് (രാധേയം മൈനപ്പിള്ളിൽ) ശ്രീധര കൈമൾ (94) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മകൾ: ഉമാദേവി.