pankajakshi

ബാലരാമപുരം : എസ്. എൻ. ഡി. പി. യോഗം നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രന്റെ ഭാര്യാമാതാവും ആലുവിള പങ്കജവിലാസം ബംഗ്ളാവിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യയുമായ പങ്കജാക്ഷി (97) നിര്യാതയായി. മക്കൾ: പരേതനായ സോമശേഖരൻ, സരോജം, സോമരാജൻ, വസുമതി, അംബിക, പരേതനായ ചന്ദ്രൻ, പ്രസന്നകുമാരി. മറ്റ് മരുമക്കൾ: വിജയമ്മ, ചെല്ലൻപണിക്കർ, ഉഷ ,ദേവു, പരേതനായ അപ്പുക്കുട്ടൻ, പരേതനായ ഗണേശൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.