
കുറ്റ്യാടി: വട്ടോളിയിലെ പരേതനായ നീലേച്ച് കുന്നുമ്മൽ കുഞ്ഞിരാമന്റെ ഭാര്യ എടത്തിൽ പാറു (78) നിര്യാതയായി. മക്കൾ: ലീല, ചന്ദ്രൻ,ബാബു. മരുമക്കൾ: കുഞ്ഞിരാമൻ തോടന്നൂർ, ശാലിനി മൊകേരി, സഹോദരങ്ങൾ: കൃഷ്ണൻ, ജാനു, കോരൻ, കല്യാണി, കേളപ്പൻ, നാരായണി, മാധവി, ദേവി, മാതു, പരേതനായ കണാരൻ.