ഇഞ്ചക്കാട്: ദേവി സദനത്തിൽ പരേതനായ സതീഷ് ചന്ദ്രൻപിള്ളയുടെ (റിട്ട. ഹെഡ് കോൺസ്റ്റബിൾ) ഭാര്യ ശാന്തമ്മ (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിവേക് (സിവിൽ എക്സൈസ് ഓഫീസർ, കുന്നിക്കോട്), അശ്വതി. മരുമക്കൾ: രമാദേവി, ഭരത്. സഞ്ചയനം 30ന് രാവിലെ രാവിലെ 8ന്.