amina-n-38

കൊല്ലം: ഉമയനല്ലൂർ പേരയം പണയിൽ പുത്തൻ വീട്ടിൽ (എഫ്.എഫ് വില്ല) യഹിയയുടെ ഭാര്യയും നാസറുദ്ദീന്റെയും പരേതയായ ഐഷാബീവിയുടെയും മകളുമായ എൻ. ആമിന (38) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഫാത്തിമ, ഫൗസിയ. സഹോദരങ്ങൾ: അക്ബർ ഷാ, അൽ അമീൻ.