thulasidharanpilla-72

തേവലക്കര: കോയിവിള പുത്തൻസങ്കേതം ടി.ജി ഭവനത്തിൽ തുളസീധരൻപിള്ള (72, പുത്തസങ്കേതം 2085-ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി) നിര്യാതനായി. ഭാര്യ: എസ്. ഗിരിജാദേവി. മക്കൾ: ടി.ജി. ഗിരീഷ്, ടി.ജി. തുഷാർ. മരുമക്കൾ: യു. ജയലക്ഷ്മി, ആർ. ഗിരിജാകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.