പേരാമ്പ്ര: ചേനോളി ചാലുപറമ്പിൽ സി.പി.ഗോപാലൻ (88) നിര്യാതനായി. ഭാര്യ: നാരായണി.
മക്കൾ: രാജൻ, ബിന്ദു, പരേതയായ യശോദ. മരുമക്കൾ: ബിന്ദു (പന്തിരിക്കര), രവി (കൂരാച്ചുണ്ട് ), ഗോപാലൻ (പേരാമ്പ്ര ). സഹോദരൻ: സി.പി.കുഞ്ഞിക്കണ്ണൻ.