തിരുവനന്തപുരം:ജനസംസ്‌കാരയുടെ അഞ്ചാം വാർഷികം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു,യു.ഡി.എഫ് ജില്ലാചെയർമാൻ പി.കെ.വേണുഗോപാൽ,ഡോ.ബെറ്റിമോൾ മാത്യു,ഡി.സി.സി സെക്രട്ടറിമാരായ വിനോദ് സെൻ,ജോസ് ഫ്രാങ്ക‌്‌ളിൻ,ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ,വഞ്ചിയൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി കോട്ടാത്തല മോഹനൻ (പ്രസിഡന്റ്),കെ.അജന്തൻ നായർ (ജനറൽ സെക്രട്ടറി), ബി.ബാബുരാജ് (ട്രഷറർ), വി.ഐ.അബ്ദുൽ കരീം,കെ.സുധീർ,എൻ.എൽ.ശിവകുമാർ,മലയിൻകീഴ് ജയകുമാർ (വൈസ് പ്രസിഡന്റുമാർ),വി. ശ്രീകുമാർ,നടുവത്ത് ശശി,കെ.എം.റജീന,അബ്ദുൽ വാഹിദ്,ആർ.ജോസഫ്,അജിത് കുമാർ, കെ.എസ്.മനോഹരൻ,എം.ആർ.അനിൽകുമാർ,എസ്.എസ്.രാജേന്ദ്രൻ,വഞ്ചിയൂർ രാധാകൃഷ്‌ണൻ (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.