മാന്നാർ: മേൽപ്പാടം കുഴിവേലിൽ രാജൻ ഫിലിപ്പിന്റെ ഭാര്യ സാറാമ്മ രാജൻ (ജെസി, 68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് മേൽപ്പാടം സെന്റ് കുറിയാക്കോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: റിജോ, റിനോ. മരുമകൾ: സൗമ്യ.