subramaniya-pilla-75

കരുവേലിപ്പടി: വേലൻപറമ്പിൽ പുത്തൻവീട്ടിൽ സുബ്രഹ്മണ്യപിള്ള (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൂവപ്പാടം പൊതുശ്മശാനത്തിൽ. മക്കൾ: സുനിൽകുമാർ, സൂരജ്, ഭാഗ്യനാഥ്. മരുമക്കൾ: അശ്വനി, ധന്യ.