അങ്കമാലി: മങ്ങാട്ടുകര പറേക്കാട്ടിൽ പി.എ.പൗലോസ് (70) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: സുബിൻ, സുരഭി. മരുമക്കൾ: ജൂഗേഷ്, ഹിമ.